വെളിച്ചെണ്ണ, ബട്ടർ, നെയ്യ്, ഒലീവെണ്ണ, ബീഫ് ,മട്ടൻ, മത്സ്യം മുട്ട, നട്ട്സ്, പച്ചക്കറി എന്നിവ കഴിക്കണം
വാഴപ്പഴം, മാങ്ങ, ചക്ക തുടങ്ങിയ മധുരമുള്ള എല്ലാ പഴങ്ങളും ഒഴിവാക്കുക.
ബട്ടർഫ്രൂട്ട്, സ്ട്രോബറി തുടങ്ങിയവ കഴിക്കാം.
പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കാം.
എല്ലാ വിധ ധാന്യങ്ങളും കിഴങ്ങുകളും മധുര മുള്ള പഴങ്ങളും പഞ്ചസാരയും ഇവ ഉപയോഗിച്ചുള്ള എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കണം. പലഹാരങ്ങൾ, ബേക്കറി, ചോറ്, ചപ്പാത്തി തുടങ്ങി എല്ലാം.
ഭക്ഷണത്തിന്റെ അളവ് പരമാവധി കുറക്കുക, ഭക്ഷണങ്ങൾ തമ്മിലുളള ഇടവേള പരമാവധി വർധിപ്പിക്കുക, അന്നജങ്ങൾ ഏകദേശം പൂർണമായി വർജിക്കുക
=============
ഒരു ചെറിയ മെനു:point_down:🏻
-----------------
പ്രാതൽ: ബട്ടർ ചേർത്ത കോഫി .നട്ട്സ്, ഓംലറ്റ്, ബുൾസ് eye
ഉച്ചക്ക് .. ബീഫ് / മട്ടൻ / മീൻ പൊരിച്ചതും ഒലീവൊയിൽ ഒഴിച്ച സലാഡും
വൈകുന്നേരം.. കട്ടൻ ചായ / കോഫി മധുരമില്ലാത്തത്, നട്ട്സ്
രാത്രി ... ഇറച്ചി/മീൻ / മുട്ട പൊരിച്ചതും സലാഡും
=============
കൂടുതൽ അറിയാൻ ഈ വീഡിയോകൾ കാണുക.

0 comments:
Post a Comment