...
Monday, January 14, 2019
Saturday, May 19, 2018
പ്രമേഹം സുഖപ്പെടുത്തുന്ന LCHF ഭക്ഷണ രീതിയുടെ പ്രചാരമേറുന്നു.

പ്രമേഹം സുഖപ്പെടുത്തുന്ന LCHF ഭക്ഷണ രീതിയുടെ പ്രചാരമേറുന്നു. (ഈ മാസം പ്രവാസ ശബ്ദത്തിൽ എഴുതിയ ലേഖനം )
പ്രമേഹം ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നീട് മരുന്ന് കൂടാതെ സുഖപ്പെടില്ല എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്. പ്രമേഹ രോഗികൾ ജീവിതത്തിൽ ഉടനീളം മരുന്ന് കഴിച്ചു ജീവിക്കുന്നത് വളരെ സാധാരണവും ആണല്ലോ. അതിനാൽ തന്നെ പ്രമേഹം ഒരു മാറാ രോഗമായി നാം അംഗീകരിച്ചു കഴിഞ്ഞു .
ലോകാടിസ്ഥാനത്തിൽ...
Friday, March 16, 2018
Tuesday, March 6, 2018
Saturday, March 3, 2018
പഞ്ചസാരക്കെതിരേ കേസ്

അധ്യായം-4
പഞ്ചസാരക്കെതിരേ കേസ്
(ഗാരി ടോബ്സ് GARY TAUBES ) നിരൂപണം-ഡാൻ ബാർബർ (DAN BARBER )
ഗ്രന്ഥകാരൻ
നിരൂപകൻ
നിങ്ങളുടെ മകൻ നിങ്ങളോട് ഇങ്ങനെ പറയുന്നത് സങ്കൽപ്പിച്ചു നോക്കൂ:
“അച്ഛാ, ഞാൻ ആഴ്ചയിൽ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചോട്ടെ? കാരണം ദിവസവും ഒരു പാക്കറ്റ് വലിക്കുന്നതിലും നല്ലതല്ലേ ആഴ്ച യിൽ ഒരു പാക്കറ്റ് വലിക്കുന്നത്? എന്താ പറയുക. അവൻ പറയുന്നത് തെറ്റാണ്...
Thursday, March 1, 2018
പ്രമേഹം വരുന്ന വഴി - പ്രസന്റേഷൻ സ്പീച്ച്
പ്രമേഹം വരുന്ന വഴിയെക്കുറിച്ച് ഹബീബുറഹ്മാൻ അരീക്കോട് ഫറോക്ക് കോളേജിൽ വച്ച് നടത്തിയ പ്രഭാഷണം. ...
പ്രമേഹം വരുന്ന വഴി

അധ്യായം-3
പ്രമേഹം വരുന്ന വഴി
മെറ്റാബോളിക് സിൻഡ്രോം കടപ്പാട്: ഡോ. ജേസൻ ഫംഗ്
ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രമേഖലയിലെ ഏറ്റവും വലിയ നേട്ടമെന്തെന്നു ചോദിച്ചാൽ ആന്റി ബയോട്ടിക്കുകളാണെന്ന് പറയാം. പല രോഗങ്ങളും ആന്റി ബയോട്ടിക്കുകളുപയോഗിച്ചു നമു ക്കു സുഖപ്പെടുത്താൻ സാധിച്ചിരുന്നു. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചപ്പോഴേക്കും കാര്യങ്ങളൊക്കെ മാറിമറി
ഞ്ഞു വരുകയാണ്. ആന്റിബയോട്ടിക്കുകൾക്ക്...